Friday, 29 May 2015

ഇവിടെ ഒരു ശ്യാമപ്രസാദ് ചിത്രമാണ്‌ !!അതു കൊണ്ട് ഇടിയും വെടിയും പ്രതീക്ഷിച്ചു ആരും ഇ സിനിമ കാണാൻ പോകരുത് .ഒരു ഇമോഷണൽ ത്രിലെർ ആയാണ് ശ്യാമപ്രസാദ് ഇ ചിത്രം ഒരുകിയിരികുന്നത് .പ്രിത്വിരാജ് എന്ന നടനെകാൾ വിശ്വാസം ഉള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് ഇവിടേയ്ക്ക് പോയത് .സവിധയ്കന്റെയ് കയടകതോടെയ്‌ ശ്യാമപ്രസാദ് നമ്മെ കയടിപിചിരുതുന്നുന്ദ് .പ്രിത്വിയും ഒരുപാട് നിലവാരം പുലരതിയപോൾ അല്ല പ്രവിശ്യതെയ്പോല്ലെയും നിവിൻ തന്റെ വേഷം ഗംഭീരമാകി .പതിയേ ഉള്ള ആഗ്യാന രീതിയാണ്‌ ഇതിലും സവിതയകൻ സ്വീകരിച്ചട്ടുള്ളത് ,അതേ ഇവിടെ ഒരു ശരാശരിക് മുകളിൽ നിൽകുന്ന പടമാണ്‌ .ഷ്യമപ്രസദിന്റെയ് കഴിവു വെച്ച് ശരാശരിക് താഴെയും .ഉരാപായും ഇത് ഒരു ടോര്രെന്റ്റ് ഹിറ്റ്‌ ആയിരിക്കും .തിയേറ്റർ ആളുകളെ നിറകുമോ എന്ന് കാത്തിരുന്ന് കാണാം
 മൈ rating  3/5

Thursday, 21 May 2015

എന്റെ ഉമ്മ

എന്നുമെൻ തുണയാകും
എന്നുമെൻ കവലാകും
എന്റെ ഹൃദയത്തിൻ കാവല്കാരിയായ്
എരിയുന്ന് ദീപമായ്
എന് ജീവിത യാത്രകളിൽ വെളിച്ചമായ്
വഴികാട്ടിയായ്‌ എന്നും എന്നോടോപം
ദുക സന്ദൊഷങ്ങലിൽ എന് നിഴലായ്
എന് മിഴികൾ നിറയ്തേ ,എന് മൊഴികൾ ഇടരതെയ്‌
എന്നുമെൻ മാർഗരെഘയായ് ,ചതികാത്ത സുഹൃതായ്

എന്റെ നേട്ടങ്ങളിൽ എന്നെയ്കൾ ആഹ്ങ്കരിച്ചും
എന്റെ കൊട്ടങ്ങളിൽ ഹൃദയത്തിൽ നുറുങ്ങ വേദനയായ്
എന്റെ ജീവെന്റെയ് അർത്ഥമായ് പ്രെതീക്ഷ്യായ്
എന്നുമെൻ നിഴലായ് ,എന്നുമെൻ മനസക്ഷിയയ്
എന് ജീവശ്വസമായ്‌ എന്നും എന്നോടോപം
നിഴലിനെകൾ അതികമായ് ഞാൻ വിശ്വസിക്കുന്ന എന്റെ ഉമ്മ