എന്നുമെൻ തുണയാകും
എന്നുമെൻ കവലാകും
എന്റെ ഹൃദയത്തിൻ കാവല്കാരിയായ്
എരിയുന്ന് ദീപമായ്
എന് ജീവിത യാത്രകളിൽ വെളിച്ചമായ്
വഴികാട്ടിയായ് എന്നും എന്നോടോപം
ദുക സന്ദൊഷങ്ങലിൽ എന് നിഴലായ്
എന് മിഴികൾ നിറയ്തേ ,എന് മൊഴികൾ ഇടരതെയ്
എന്നുമെൻ മാർഗരെഘയായ് ,ചതികാത്ത സുഹൃതായ്
എന്റെ നേട്ടങ്ങളിൽ എന്നെയ്കൾ ആഹ്ങ്കരിച്ചും
എന്റെ കൊട്ടങ്ങളിൽ ഹൃദയത്തിൽ നുറുങ്ങ വേദനയായ്
എന്റെ ജീവെന്റെയ് അർത്ഥമായ് പ്രെതീക്ഷ്യായ്
എന്നുമെൻ നിഴലായ് ,എന്നുമെൻ മനസക്ഷിയയ്
എന് ജീവശ്വസമായ് എന്നും എന്നോടോപം
നിഴലിനെകൾ അതികമായ് ഞാൻ വിശ്വസിക്കുന്ന എന്റെ ഉമ്മ

No comments:
Post a Comment